Monday, October 26, 2009

ഉയര്‍ത്തെഴുന്നേല്‍പ്പ്

ഉയര്‍ത്തെഴുന്നേറ്റു കഥാകാരി എത്തിയത് ബാങ്ങ്ലൂരില്‍
ഫില്‍റ്റര്‍ കാപ്പിയും സിഗരട്ട് പുകയും പുസ്തകങ്ങളും
മൂക്കിന്‍ തുമ്പില്‍ കുളിര്‌, പൂമ്പൊടി കൊണ്ടുവന്ന തുമ്മല്‍
പത്തു രൂപയ്ക്ക് നൂറു ഗ്രാം പനിനീര്‍ പൂ നല്കുന്ന സുഗന്ധം
പച്ചയായ പച്ചക്കറിയുടെ മധുരം
തെരിവു നായ്ക്കളുടെ ബഹളം
ചോക്കുപൊടി കോലം
കളിമണ്‍ വിനായകന്‍
മോദകം
മദ്യം
പ്രാതലിനു നിറമുള്ള ചോറ്
തൊപ്പ് , തമ്മാളി, കുപ്പി വള
ഇവിടെ ഒരു കഥ ജനിക്കട്ടെ

2 comments:

  1. "Hai...
    Unlimted Free SMS Send unlmtd sms anywhere in India www.mgigo.in - Rgstr & win free holiday pack frm Zest Mahindra Holidays..


    Rgds/Kinnan
    09995995955"

    ReplyDelete