എന്റെ പൊളിക്കാന്‍ പോകുന്ന വീടിനു മുകളിലെ വാട്ടര്‍ ടാങ്ക്. പുതിയ വീടിനു മുകളില്‍ ഇതിനൊരു കുട്ടപ്പന് സ്ഥാനമുണ്ടാകും. പക്ഷെ കൂട്ടിനു പുല്ലും വള്ളികളും, അതിനുള്ളില്‍ താമസിക്കുന്ന മാക്കാച്ചി തവളയും, പന്നി എലിയും ഉണ്ടാകില്ല.
Subscribe to:
Post Comments (Atom)
യ്യോ.. തവളയും എലിയും ഇല്ലെങ്കില്‍ പാവം പൂച്ച എന്തുചെയ്യും.. :)
ReplyDeleteമറ്റേ ബ്ലോഗിലെ ഗ്ഗോസ്റ്റ് ബ്രഷ് ശരിക്കും ഇഷ്ടപ്പെട്ടു. ഇംഗ്ലീഷ് എഴുതാന്‍ അറിയാത്തതുകൊണ്ട് കമന്റാത്തതാണ് :)
:)
ReplyDeleteപാവം പൂച്ച !!!
ഈ പടം സ്കാന്‍ ചെയ്തപ്പോള്‍ ഒരു ചെറിയ ചരിവ് വന്നു. ഞാന്‍ അത് ഇപ്പോഴാണ് കാണുന്നത്..
പാവം അല്ലെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാണ് ഓരോ പൂച്ചയും ജീവിതത്തിന്റെ നല്ലൊരുപങ്കും ചിലവാക്കുന്നത് (പെണ്‍പൂച്ച ഉള്ള വീഡിയോ കിട്ടീല്ലാ ഷെമി. പക്ഷെ ഇതിലെ ടോം അവസാനം ഒരു പെണ്ണാവുന്നത് കാണാം !)
ReplyDeleteഎടുത്തുമാറ്റുന്നതിന് മുന്‍പ് വരച്ചുവെച്ചത് നന്നായി. ആ തവളയെയും എലിയെയും കൂടി വരയ്കായിരുന്നു.
ReplyDeleteഅയ്യോ, ഇതൊക്കെ വാട്ടര്‍ടാങ്കില്‍ ജീവിച്ചാല്‍!
പടം മനോഹരം. അസൂയ തോന്നാതില്ല. :-)
മനസ്സിലായി. പുതിയത് വാങ്ങുന്നു അല്ലെ....
ReplyDelete